[go: up one dir, main page]

വിഷ്വൽ എക്‌സ്‌പ്രഷനിലൂടെ ഉപഭോക്താക്കളുമായി കണക്റ്റ് ചെയ്യുക

ഔദ്യോഗിക ഉള്ളടക്കം പ്രസിദ്ധീകരിക്കാനും ആരാധകരുമായി ഇടപഴകാനും മുൻനിര വിനോദ ബ്രാൻഡുകളും കഥാരൂപത്തിൽ പരസ്യം ചെയ്യുന്നവരും Tenor ഉപയോഗിക്കുന്നു. നിങ്ങളുടെ GIF-കളും സ്റ്റിക്കറുകളും മാനേജ് ചെയ്യാൻ പരിശോധിച്ചുറപ്പിച്ച പ്രൊഫൈൽ സൃഷ്ടിക്കുക, നിങ്ങളുടെ ബ്രാൻഡ് നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ അവതരിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക.

ലോകമെമ്പാടുമുള്ള 8,000+ പങ്കാളികൾ വിശ്വസിക്കുന്നു.

20th Century Studios
Activision
Amazon
Bayern Munich
Cosmopolitan
Disney
Dreamworks
Electronic Arts
Esquire
Fox Sports
Hasbro
Hulu
Lionsgate
MLB
MTV
NBC
Netflix
Nickelodeon
Olympics
Paramount
Showtime
Sony Picture
The Pokemon Company
Universal Pictures
Warner Brothers
എന്തുകൊണ്ട് ഒരു ഉള്ളടക്ക പങ്കാളിയാകണം?
ഔദ്യോഗിക പരിശോധിച്ചുറപ്പിക്കൽ

ഔദ്യോഗിക പരിശോധിച്ചുറപ്പിക്കൽ

പരിശോധിച്ചുറപ്പിച്ച ചെക്ക്‌മാർക്കും ബ്രാൻഡ് ചെയ്ത പ്രൊഫൈൽ പേജും ഉപയോഗിച്ച് വേറിട്ട് നിൽക്കൂ.

ഉള്ളടക്ക പിന്തുണയും മാനേജ്മെന്റും

പ്രകടന സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കി നിങ്ങളുടെ ലൈബ്രറി ക്യുറേറ്റ് ചെയ്യാനും ഒപ്റ്റിമൈസ് ചെയ്യാനും Tenor ടീമുമായി ചേർന്ന് പ്രവർത്തിക്കുക.

വിഷ്വൽ എക്‌സ്‌പ്രഷൻ

GIF-കൾ, സ്റ്റിക്കറുകൾ, മീമുകൾ എന്നിവയുടെ ഭാഷ ഉപയോഗിച്ച് പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുക.

ആരംഭിക്കുക

മൊബൈൽ സന്ദേശമയയ്‌ക്കലിൽ ഉപഭോക്തൃ ഇടപെടൽ വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ എക്‌സ്പ്രഷൻ ഉള്ളടക്കം സൃഷ്‌ടിക്കാനും ക്യൂറേറ്റ് ചെയ്യാനും Tenor Partner Success ടീം നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. നിങ്ങളുടെ ഉള്ളടക്കം ഞങ്ങളുടെ സിസ്റ്റത്തിലേക്ക് കെെമാറും, മൊബൈൽ ഡെലിവറിക്കായി അത് ഒപ്റ്റിമൈസ് ചെയ്യും. നിങ്ങളുടെ ഉള്ളടക്കത്തെ പ്രസക്തമായ തിരയൽ പദങ്ങളിലേക്ക് Tenor മാപ്പ് ചെയ്യുകയും ഞങ്ങളുടെ ഉപയോക്താക്കൾ, സ്വന്തം ചിന്തകളും വികാരങ്ങളും തങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്താൻ അനുയോജ്യമായ GIF തിരയുമ്പോൾ അത് അവരിലേക്ക് എത്തിക്കുകയും ചെയ്യും.

ഘട്ടം ഒന്ന്: നമുക്ക് സംസാരിക്കാം! മൊബൈൽ GIF പങ്കിടൽ ഉപയോഗിച്ച് ആരാധകരെ വർദ്ധിപ്പിക്കാൻ ഇപ്പോൾ ഞങ്ങളെ ബന്ധപ്പെടുക.