ആഴ്ചതോറും പുതിയ റിലീസുകളുള്ള എക്സ്ക്ലൂസീവ് ഹിറ്റുകൾ കാണൂ.
Apple TV ഒരാഴ്ച സൗജന്യമായി നേടൂ. Scandals, affairs, conspiracies. And that’s just the news team.
ഇവിടെയും നിങ്ങളുടെ ടിവിയിലും കാണൂ.
നിങ്ങളുടെ Apple ഡിവൈസുകളിലും സ്മാർട്ട് ടിവികളിലും വെബിലും മറ്റും ലഭ്യമായ ടിവി ആപ്പിൽ Apple TV കണ്ടെത്തൂ.
- Apple TV 4K
യാത്രയ്ക്കിടെ കാണൂ.
Apple TV കാണാനുള്ള എല്ലാ വഴികളും കാണൂ- iPhone
- iPad
- Mac-ഉം Windows-ഉം
- Apple Vition Pro
- AirPlay
- ആൻഡ്രോയിഡ്
- വെബ്
ചോദ്യങ്ങൾ? ഉത്തരങ്ങൾ.
എന്താണ് Apple TV?
Apple TV എന്നത് Apple Originals-ന്റെ ഹോം ആണ്. ആവേശകരമായ ഡ്രാമകൾ, ഐതിഹാസിക സയൻസ് ഫിക്ഷൻ, നല്ല അനുഭവം നൽകുന്ന കോമഡികൾ എന്നിങ്ങനെ നൂറുകണക്കിന് എക്സ്ക്ലൂസീവ് ഷോകളും മൂവികളും ഇതിൽ ഫീച്ചർ ചെയ്യുന്നു. എല്ലാ ആഴ്ചയും പുതിയ റിലീസുകൾ ഉണ്ടാകും, പരസ്യങ്ങളുമില്ല. ഒരു Apple TV സബ്സ്ക്രൈബർ എന്ന നിലയിൽ, നിങ്ങൾക്ക് സാധാരണ സീസണിൽ എല്ലാ വെള്ളിയാഴ്ചയും രണ്ട് MLB മത്സരങ്ങളുള്ള Friday Night Baseball കാണാനാകുകയും ചെയ്യും. 2026-ൽ ആരംഭിച്ച്, നിങ്ങൾക്ക് എല്ലാ Major League Soccer മത്സരവും എല്ലാ Formula 1 Grand Prix-ഉം (U.S. മാത്രം) സ്ട്രീം ചെയ്യാനാകും - എല്ലാ പരിശീലന ലാപ്പുകളും, യോഗ്യതാ സെഷനുകളും, റേസും. സബ്സ്ക്രൈബ് ചെയ്ത് Apple TV ആപ്പിലോ tv.apple.com-ലോ കാണൂ. Apple TV സബ്സ്ക്രിപ്ഷനിൽ മൂന്നാം കക്ഷി സബ്സ്ക്രിപ്ഷൻ സേവനങ്ങളോ Apple TV ആപ്പിലെ വാടകയ്ക്കോ വാങ്ങാനോ ലഭ്യമായ ഉള്ളടക്കമോ ഉൾപ്പെടുന്നില്ല.
ഒരു Apple TV സബ്സ്ക്രിപ്ഷന് എത്രയാണ് വില?
നിങ്ങൾ തിരഞ്ഞെടുക്കുന്ന ഓഫറിനെ ആശ്രയിച്ച് വില വ്യത്യാസപ്പെട്ടേക്കാം. (1) നിങ്ങൾ ഒരു Apple TV 4K വാങ്ങുകയാണെങ്കിൽ, Apple TV+ 3 മാസത്തേക്ക് സൗജന്യമായി ഉൾപ്പെടുത്തിയിരിക്കുന്നു.1 (2) സൗജന്യ ഏഴ് ദിവസത്തെ ട്രയലിന് ശേഷം പ്രതിമാസ സബ്സ്ക്രിപ്ഷൻ പ്രതിമാസം ₹ 99.00 മാത്രമാണ്.2 (3) Apple TV Apple One-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് മറ്റ് അഞ്ച് Apple സേവനങ്ങൾ വരെ ഒരു പ്രതിമാസ സബ്സ്ക്രിപ്ഷനിൽ നൽകുന്നു. (4) Apple Music വിദ്യാർഥി പ്ലാനിന് Apple TV-ലേക്ക് സൗജന്യ ആക്സസ് ലഭിക്കും.3
എനിക്ക് Apple TV സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുമോ?
Apple TV സൗജന്യമായി പരീക്ഷിക്കുന്നതിന് കുറച്ച് വഴികളുണ്ട്. ആദ്യം, നിങ്ങളുടെ iPhone, iPad, Apple TV 4K അല്ലെങ്കിൽ HD എന്നിവയിലോ അല്ലെങ്കിൽ ഏതെങ്കിലും സ്ട്രീമിങ് ഡിവൈസിലോ അല്ലെങ്കിൽ ഇവിടെ tv.apple.com എന്നതിലോ Apple TV ആപ്പിൽ ഒരു ട്രയൽ ആരംഭിച്ചുകൊണ്ട് 7 ദിവസം സൗജന്യമായി പരീക്ഷിക്കൂ. 3 മാസത്തെ അല്ലെങ്കിൽ Apple TV-യുടെ മറ്റ് സൗജന്യ ട്രയൽ ഉൾപ്പെടുന്ന Apple ഹാർഡ്‌വെയർ നിങ്ങൾ അടുത്തിടെ വാങ്ങുകയും നിങ്ങൾക്ക് അർഹതയുണ്ടായിരിക്കുകയും ചെയ്താൽ, നിങ്ങളുടെ സമീപകാല ഹാർഡ്‌വെയർ വാങ്ങലുമായി ബന്ധപ്പെട്ട Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുമ്പോൾ ഈ ഓഫർ Apple TV ആപ്പിൽ ഓട്ടോമാറ്റിക്കായി ദൃശ്യമാകും.
Apple TV എനിക്ക് എവിടെ കാണാം?
നിങ്ങളുടെ ഇഷ്ടപ്പെട്ട Apple ഡിവൈസുകൾ, സ്മാർട്ട് ടിവികൾ, സ്ട്രീമിങ് ഡിവൈസുകൾ, ഗെയിം കൺസോളുകൾ, ആൻഡ്രോയിഡ് മൊബൈൽ ഡിവൈസുകൾ, Windows ഡിവൈസുകൾ, കൂടാതെ ചില സെലക്റ്റ് ചെയ്ത കേബിൾ ബോക്സുകൾ എന്നിവയിലെ Apple TV ആപ്പിൽ നിങ്ങൾക്ക് കാണാനാകും. കൂടാതെ, നിങ്ങളുടെ വെബ് ബ്രൗസറിൽ നിന്ന് tv.apple.com-ൽ കാണൂ.
Apple TV സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് എനിക്ക് എന്തെല്ലാം കാണാനാകും?
Apple TV ഉപയോഗിച്ച്, നിങ്ങൾക്ക് നൂറുകണക്കിന് Apple Original ഷോകളും മൂവികളും കാണാനാകും, കൂടാതെ സാധാരണ സീസണിൽ എല്ലാ വെള്ളിയാഴ്ചയും രണ്ട് MLB മത്സരങ്ങളുള്ള Friday Night Baseball, 2026-ൽ Formula 1 (U.S. മാത്രം) സ്ട്രീം ചെയ്യാൻ കഴിയും - എല്ലാ പരിശീലന ലാപ്പുകളും, യോഗ്യതാ സെഷനുകളും, മത്സരവും - കൂടാതെ എല്ലാ Major League Soccer മത്സരവും. Emmy® അവാർഡ് നേടിയ "ദ് സ്റ്റുഡിയോ," സെവറൻസ്," "ദ് മോർണിംഗ് ഷോ," "സ്ലോ ഹോഴ്സസ്," "ടെഡ് ലാസോ," "ഷ്രിങ്കിങ്," "യുവർ ഫ്രണ്ട്സ് ആൻഡ് നെയിബേഴ്സ്," "ഹൈജാക്ക്," "മൊണാർക്ക് ലെഗസി ഓഫ് മോൺസ്റ്റേഴ്സ്," പോലുള്ള ആഗോള ഹിറ്റുകളും "ദ് ഗോർജ്" പോലുള്ള Apple Original Films-ഉം എല്ലാ ആഴ്ചയും പുതിയ റിലീസുകളുമുള്ള ഹോം ആണ് Apple TV . Apple TV ആപ്പിലും tv.apple.com-ലും നിങ്ങൾക്ക് ഇതെല്ലാം കാണാനാകും.
എനിക്ക് എന്റെ Apple TV സബ്സ്ക്രിപ്ഷൻ എന്റെ കുടുംബവുമായി പങ്കിടാനാകുമോ?
അതെ. Apple TV നിങ്ങളുടെ സബ്സ്ക്രിപ്ഷൻ സൗജന്യമായി അഞ്ച് കുടുംബാംഗങ്ങളുമായി വരെ പങ്കിടാൻ നിങ്ങളെ അനുവദിക്കുന്നു.
എനിക്ക് Formula 1 എവിടെ കാണാം?
നിങ്ങൾ യുഎസിലാണെങ്കിൽ, നിങ്ങളുടെ Apple TV സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് Formula 1 റേസുകളും എക്സ്ക്ലൂസീവ് ഉള്ളടക്കവും കാണാൻ കഴിയും. കൂടുതൽ അറിയാൻ, Apple TV-യിൽ Formula 1 എവിടെ കാണാം എന്നത് കാണൂ.